എം ബി രാജേഷ് പതിനഞ്ചാം കേരള നിയമസഭയുടെ സ്പീക്കർ ആയി തിരഞ്ഞെടുക്കപ്പെട്ടു നിയമ സഭയിലേക്കുള്ള കന്നിയംഗത്തിൽ തൃത്താല മണ്ഡലത്തിൽ നിന്നും വിജയിച്ച രാജേഷ് ഇനി കേരള നിയമസഭയുടെ സ്പീക്കർ.
ഇന്നത്തെ മുഖ്യ മന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ കൂടുതൽ നിർദ്ദേശങ്ങൾ അറിയിച്ചു. ലോക്ഡൗൺ ഇളവുകൾ വ്യക്തമാക്കി.