പ്രതിപക്ഷത്തെ ഇനി വി ഡി സതീശൻ (എം എൽ എ) നയിക്കും. വി ഡി സതീശൻ (എം എൽ എ ) യെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു.
തെക്കുപടിഞ്ഞാറൻ കാലവർഷം മെയ് അവസാനത്തോടുകൂടി. കാലാവർഷം ഈ മാസം അവസാനത്തോടുകൂടി എത്തിയേക്കാമെന്ന് കാലാവസ്ഥ വകുപ്പ്.