വ്യക്തതയുമായി യുജിസി കമ്മീഷൻ. തെറ്റായ വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നതിനെതിരെ വ്യക്തതയുമായി യുജിസി.
ഡ്യൂട്ടിക്കിടയിൽ മൊബൈൽ ഫോണിന് വിലക്ക്. സുപ്രധാന ഡ്യൂട്ടികളിൽ നിയോഗിച്ചിട്ടുള്ള പോലീസ്കാർക്ക് മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം.