കേരളത്തിൽ ലോക്ഡൗൺ മെയ് 23വരെ നീട്ടി. സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന ലോക്ഡൗൺ മെയ് 23 വരെ നീട്ടിയതായി മുഖ്യമന്ത്രി.