കലയുടെ അതിജീവനം ലക്ഷ്യമിട്ട് സാംസ്കാരിക വകുപ്പ്; 'മഴമിഴി' ചിത്രീകരണ പര്യടനത്തിന് കലാമണ്ഡലത്തില്‍ തുടക്കം.
വോട്ടർപ്പട്ടികയിൽ പേര് ചേർക്കാൻ ആധാർ നിർബന്ധമാക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. ഇലക്ട്രോണിക്സ്, വിവരസാങ്കേതികവിദ്യ മന്ത്രാലയം കഴിഞ്ഞവർഷം പുറത്തിറക്കിയ മാർഗനിർദേശം അനുസരിച്ചാണ് നടപടി.