കൊവിഡിന്റെ ഏറ്റവും മാരക വകഭേദമായ ഡെല്‍റ്റ പ്ലസ് പത്തനംതിട്ട ജില്ലയില്‍ കണ്ടെത്തി. പത്തനംതിട്ട ജില്ലയില്‍ കടപ്ര പഞ്ചായത്തിലാണ് ഡെല്‍റ്റ പ്ലസ് കണ്ടെത്തിയത്.