കേരള നിയമസഭ സമ്മേളനം വ്യാഴാഴ്ച ആരംഭിക്കും. 2021-22 വർഷത്തെ ബജറ്റിലെ വകുപ്പ് തിരിച്ചുള്ള ധനാഭ്യർഥനകളിൽ ചർച്ചയും വോട്ടെടുപ്പുമാണ് പ്രധാനം.