ടൂറിസം കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ പൂർത്തിയാക്കി സഞ്ചാരികൾക്കായി തുറക്കുമെന്ന് സംസ്ഥാനസർക്കാർ. ആരോഗ്യ, ടൂറിസം വകുപ്പുകൾ സംയുക്തമായാണ് വാക്സിനേഷൻ പൂർത്തിയാക്കുക.