തീരപ്രദേശങ്ങളിലെ രാമച്ച കൃഷിക്ക് പ്രത്യേക പരിഗണന നല്‍കണം; എന്‍ കെ അക്ബര്‍ എം എല്‍ എ. വില തകര്‍ച്ച നേരിടുന്ന രാമച്ച കൃഷിക്ക് താങ്ങുവിലയും പ്രത്യേക സബ്സിഡിയും നല്‍കേണ്ടത് ആവശ്യമാണ്.