എളവള്ളിയില്‍ ഞാറ്റുവേലച്ചന്ത ആരംഭിച്ചു. ഗ്രാമപഞ്ചായത്തിലെ 16 വാര്‍ഡുകളിലെയും കര്‍ഷകരെ ഉള്‍ക്കൊള്ളിച്ചുള്ള കര്‍ഷക സഭയുടെ പ്രാരംഭഘട്ട ഉദ്ഘാടനം നടത്തുകയും ചെയ്തു.