സ്കൂള്‍ പ്രവേശനത്തിനും വിടുതല്‍ സര്‍ട്ടിഫിക്കറ്റിനും ഓണ്‍ലൈന്‍ സംവിധാനം. ഓണ്‍ലൈന്‍ ക്ലാസുകൾക്ക് കൂടുതല്‍ പ്രാധാന്യം നൽകണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോര്‍ട്ട്.