കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യം കണക്കിലെടുത്ത് തടവുകാർക്ക് ജാമ്യം. ക്രിമിനൽ പശ്ചാത്തലമില്ലാത്ത തടവുകാർക്ക് 90 ദിവസത്തെ പരോള്‍ നൽകാൻ ഉത്തരവായി.