സംസ്ഥാനത്ത് നാളെ മുതൽ കർശന നിയന്ത്രണങ്ങൾ. കൊവിഡ് വ്യാപനം ദിനംപ്രതി കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ആണ് നടപടി .
മുന്മന്ത്രി ആര് ബാലകൃഷ്ണപ്പിളള അന്തരിച്ചു. മുൻമന്ത്രിയും കേരളാ കോൺഗ്രസ് ബി ചെയർമാനും ആയ ആർ ബാലകൃഷ്ണപിള്ള അന്തരിച്ചു.