നിർത്തിവെച്ചിരുന്ന പി എസ് സി പരീക്ഷകൾ ജൂലൈ ഒന്നു മുതൽ പുനരാരംഭിക്കും. കൊവിഡ് ബാധിതർക്ക് പരീക്ഷാകേന്ദ്രങ്ങളിൽ പ്രത്യേകം മുറി സജ്ജീകരിക്കുമെന്ന് പി എസ് സി അറിയിച്ചു.
ചാലക്കുടി സര്‍ക്കാര്‍ ഗേള്‍സ് ഹൈസ്‌ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി 46 മൊബൈല്‍ ഫോണുകള്‍ നല്‍കി.