ദേശീയ വിദ്യാഭ്യാസ മേഖലയിൽ തിളക്കമാർന്ന പ്രകടനവുമായി കേരളം. വിവിധ മേഖലകളിലെ കേരളത്തിന്റെ നേട്ടങ്ങൾ അക്കമിട്ടുനിരത്തി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി.