ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾക്ക് ഇന്ന് തുടക്കം. ജില്ലയിൽ 237 കേന്ദ്രങ്ങളിൽ 31,500 വിദ്യാർഥികളാണ് പ്രാക്ടിക്കൽ പരീക്ഷയിൽ പങ്കെടുക്കുക.