അരിമ്പൂർ ഗവ. യു പി സ്കൂളിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ബുധനാഴ്ച ആരംഭിക്കും. കാലപ്പഴക്കം ചെന്ന കെട്ടിടങ്ങൾ പൊളിച്ചുനീക്കി വിവിധ ഘട്ടങ്ങളിലായി ആധുനീക രീതിയിലുള്ള കെട്ടിട സമുച്ചയമാണ് നിർമ്മിക്കുക.