വിദ്യാര്‍ഥികൾക്ക് സ്കോളർഷിപ്പുമായി ചാലക്കുടി റീഗൽ ക്ലബിന്റെ അക്ഷരത്തണല്‍ പദ്ധതി. അഞ്ചു ലക്ഷം രൂപ ചെലവിലാണു പദ്ധതി നടപ്പാക്കുന്നത്.